Rakhi Sawant Workout Video: ബോളിവുഡ് താരം രാഖി സാവന്തിന്‍റെ Headstand pose വൈറല്‍...!!
Bollywood താരം രാഖി സാവന്തിന്‍റെ (Rakhi Sawant) Workout video സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Bollywood താരം രാഖി സാവന്തിന്‍റെ (Rakhi Sawant) Workout video സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
42 കാരിയായ രാഖി സാവന്ത് (Rakhi Sawant) fitnessന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. Dance താരത്തിന് passion ആണെങ്കില്‍ Workout അവര്‍ക്ക് ഒപ്പം തന്നെ പ്രധാന്യമേറിയതാണ്.
ഇൻസ്റ്റാഗ്രാമിൽ (Instagram) ഏറെ ആരാധകരുള്ള താരമാണ് രാഖി സാവന്ത്. രാഖി കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.
വീഡിയോയിൽ, രാഖി സാവന്ത് ഹാൻഡ് സ്റ്റാൻഡ് പോസ് (Headstand pose) ചെയ്യുന്നത് കാണാം. ഇതിനായി അവര്‍ രണ്ടുപേരുടെ സഹായം തേടുന്നുണ്ട്, എങ്കിലും രാഖിയുടെ ഈവീഡിയോ ആരാധകര്‍ക്ക് ഒരു സമ്മാനം പോലെയാണ്.
രാഖിയുടെ Workout video കണ്ട് അഭിനന്ദിച്ചവര്‍ ഏറെയാണ്. എന്നാല്‍ വിമര്‍ശിച്ചവരും കുറവല്ല, അതിന് കാരണമുണ്ട്. Workout ചെയ്ത അവസരത്തില്‍ രാഖി അണിഞ്ഞിരുന്ന വേഷമാണ് വിമര്‍ശനത്തിന് കാരണമായത്. സ്‌പോർട്‌സ് ബ്രാ, Inner wear, സോക്‌സ്, ഗ്ലൗസ് എന്നിവയാണ് രാഖി അണിഞ്ഞിരുന്നത്.
രാഖിയുടെ വീഡിയോയ്ക്ക് ആരാധകര്‍ തമാശ നിറഞ്ഞ കമന്‍റ് ആണ് നല്‍കിയത്. ആരാണ് ഈ സുമോ ഗുസ്തിക്കാരൻ? എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. കുറച്ച് വസ്ത്രങ്ങള്‍ കൂടി ധരിക്കാമായിരുന്നു എന്ന് ചിലര്‍. വ്യായാമം ചെയ്യുമ്പോള്‍ വസ്ത്രങ്ങള്‍ വേണ്ടേ, ഇവിടെ ട്രെൻഡ് എന്തെന്ന് അറിയില്ല... , അങ്ങിനെ പോകുന്നു പ്രതികരങ്ങളുടെ നീണ്ട നിര... .
Also Read: Ahaana Krishna: 25 വർഷങ്ങൾക്കിടയിൽ എടുത്ത ഈ 2 ചിത്രങ്ങൾ തമ്മിൽ സമാനതയുണ്ട്, കണ്ടെത്താമോ?
ബോളിവുഡിലെ Drama Queen രാഖി സാവന്തിന് 42 വയസ് ഉണ്ടെങ്കിലും ഏറെ ആക്റ്റീവ് ആണ്. താരത്തിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ എന്നും ചർച്ചയായിരുന്നു. നർത്തകിയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഖി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും സിനിമയിലൂടെ പ്രശസ്തി നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...