സല്‍മാന്‍ഖാന്റെ `സുല്‍ത്താന്‍` ടീസര്‍ പുറത്തിറങ്ങി!
സല്‍മാന്‍ നായകനായി എത്തുന്ന 'സുല്‍ത്താന്‍ന്‍റെ ടീസര്‍' പുറത്തിറങ്ങി. സുൽത്താനെന്ന തന്നെ പേരുള്ള ചിത്രത്തിൽ ഹരിയാന സ്വദേശിയായ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്‍റെ വേഷത്തിലാണ് സല്‍മാന്‍ അഭിനയിക്കുന്നത്.ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാനൊപ്പം രണ്‍ദീപ് ഹൂഡ, അനുഷ്‌ക ശര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. ചിത്രം ഈദ് റിലീസാണ്.
<iframe width="560" height="315" src="https://www.youtube.com/embed/vU6A1jpe5k8" frameborder="0" allowfullscreen></iframe>