ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അമ്പത്തിയേഴാം പിറന്നാളിന് ​ഗംഭീര ആഘോഷങ്ങൾ നടത്തി ഷാരൂഖും ഭാര്യ ​ഗൗരിയും. താരത്തിന്റെ പിറന്നാളിന് നടത്തിയ അത്താഴ വിരുന്നിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തു. നിർമ്മാതാവ് സിദ്ധാര്‍ത്ഥ് ആനന്ദ്, ഫറാഖാൻ, മനീഷ് ശർമ്മ, ഹർമ്മൻ ബവേജ എന്നിവരുൾപ്പെടെ നിരവധി പേരാണ് കിം​ഗ് ഖാന്റെ പിറന്നാൾ വിരുന്നിൽ പങ്കെടുക്കാനെത്തിയത്. സൂപ്പർ താരത്തിന് ജന്മദിനാശംകൾ നേർന്ന് ഫറാഖാൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.