മുംബൈ : ആമസോൺ പ്രൈമിലെ ഹിറ്റ് വെബ് സീരിസായ മിർസാപൂർ ഫെയിം നടൻ ബ്രഹ്മ മിശ്ര (Mirzapur Fame Actor Brahma) മരിച്ച നിലയിൽ. മിർസാപൂരിൽ ലളിത് എന്ന കഥാപത്രത്തെയാണ് ബ്രഹ്മ അവതരിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം പാതി ജീർണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 36 കാരനായ ബ്രഹ്മ മുംബൈയിൽ വെർസോവ ഫ്ലാറ്റിൽ പോലീസ് നടനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


ALSO READ : Andhra Pradesh | ആന്ധ്രാപ്രദേശിന് താങ്ങായി തെലുങ്ക് സൂപ്പർ താരങ്ങൾ, 25 ലക്ഷം വീതം സഹായം


നവംബർ 29ന് നെഞ്ച് വേദന അനുഭവപ്പെട്ട നടൻ ഡോക്ടറെ കാണ്ടിരുന്നു. തുടർന്ന് വീട്ടിൽ കഴിയവെയാണ് നടൻ രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രഥമിക നിഗമനം. 


ഫ്ലാറ്റിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് സമീപവാസികൾ അറിയിച്ചതിന് തുടർന്ന് പരിശോധനയിലാണ് നടനെ പാതി ജീർണിച്ച നിലയിൽ കണ്ടെത്തിയത്. 


ALSO READ : Ajith Kumar : "തല" യെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് അജിത്ത്


മരണ വാർത്ത സ്ഥിരീകരിച്ച് മിർസാപൂരിലെ സഹതാരമായിരുന്ന ദിവ്യേന്ദു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുകയും ചെയ്തു. 



ALSO READ : 83′ is ‘Here to Win’: 83'യുടെ ആദ്യ Trailer എത്തി


മിർസാപൂരിന് പുറമെ റിത്വിക്ക് റോഷന്റെ സൂപ്പർ 30 അക്ഷയ് കുമാറിന്റെ കേസരിയിലും നടൻ അഭിനയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.