Kottayam : മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകൃത്തായിരുന്ന ഡെന്നീസ് ജോസഫ് (Dennis Joseph) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നൽകിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച് ഹിറ്റുകളിൽ ഒന്നായ ന്യൂ ഡൽഹിയുടെയും കോട്ടയം കുഞ്ഞച്ചന്റെയും തിരക്കഥകൃത്തായിരുന്നു ഡെന്നീസ്. മനു അങ്കിൾ. അഗ്രജൻ. തുടർക്കഥ അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഈറൻ സന്ധ്യക്ക് എന്ന് ചിത്രത്തിന് തിരിക്കഥ രചിച്ചാണ് സന്നീസ് സിനിമ ലോകത്തിലേക്കെത്തുന്നത്.


കഴിഞ്ഞ ദിവസം കുളിമുറിയിൽ കുഴഞ്ഞ് വീണതിന് തുടർന്ന് കോട്ടയത്തെ കാരിതാസ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം.


Updating .....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.