സണ്ണിലിയോണിന്‍റെ പുതിയ വീഡിയോ ആല്‍ബം ‘ഹഗ് മി’ പുറത്തിറങ്ങി. കനിക കപൂര്‍, രാഗവ് സചര്‍ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. രാഗവിന്റേതാണ് സംഗീതം. രാജീവ് ചൗദരിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.