പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച മലയാളം ക്രൈം ത്രില്ലറായ ഗരുഡന്റെ ലോകമെമ്പാടുമുള്ള സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ ഇന്ന് പ്രഖ്യാപിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച, അരുൺ വർമ്മ സംവിധാനം ചെയ്ത, ജേക്‌സ് ബിജോയ് സംഗീതം നിർവഹിച്ച, ഗരുഡനിൽ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിരാമിയും ഒരു സുപ്രധാനവും ശ്രദ്ധേയവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ക്രൈം-ത്രില്ലർ ഇന്ന് ഡിസംബർ 1മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലുംമാത്രമായി സ്ട്രീം ചെയ്യും. ഈ ഉദ്യോഗഭരിതമായ അന്വേഷണാത്മക ക്രൈം ത്രില്ലറിൽ, ഹരീഷ് മാധവ് എന്ന അചഞ്ചലനായ പോലീസ് ഓഫീസറായി സുരേഷ് ഗോപി വേഷമിടുന്നു. ഒരു കുറ്റകൃത്യാരോപണത്തെ ശക്തമായി നിഷേധിക്കുന്ന മുൻ കോളേജ് പ്രൊഫസറായ ബിജു മേനോൻ എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.