ചലച്ചിത്ര താരം നിതിന്‍ വിവാഹിതനാകുന്നു, വധു ശാലിനി!
തെലുങ്ക് ചലച്ചിത്ര താരം നിതിന്‍ കുമാര്‍ റെഡ്ഡി വിവാഹിതനാകുന്നു. ലണ്ടനില്‍ നിന്നും എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശാലിനിയാണ് നിതിന്റെ വധു.
തെലുങ്ക് ചലച്ചിത്ര താരം നിതിന്‍ കുമാര്‍ റെഡ്ഡി വിവാഹിതനാകുന്നു. ലണ്ടനില്‍ നിന്നും എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശാലിനിയാണ് നിതിന്റെ വധു.
ജൂലൈ 26 രാത്രി എട്ടരയ്ക്ക് ഹൈദരാബാദില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. നാല് വര്‍ഷമായി പരിചയമുള്ള ശാലിനിയെ വീട്ടുകാരുടെ ആലോചനപ്രകാരമാണ് നിതിന്‍ താലിചാര്‍ത്താന്‍ തീരുമാനിച്ചത്.
ഈ ആമ ആളിത്തിരി സ്പെഷ്യല്‍; 'മഞ്ഞ കടലാമ' വൈറലാകുന്നു
ഏപ്രില്‍ 15നു ദുബായില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. COVID 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടത്തുക. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചടങ്ങില്‍ പങ്കെടുക്കും.