പ്രഭുദേവ, തമന്ന, സോനു സൂഡ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഡെവിള്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദിയില്‍ 'ടുടക് ടുടക് ടുട്ടിയ' എന്ന പേരിലാണ് ചിത്രം റിലീസാവുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് എ.എല്‍ വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്.