Kochi : ഉണ്ണി മുകുന്ദൻ (Unni Mukundan) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മേപ്പടിയാൻ (Meppadiyan) ജനുവരി 14 ന് തീയേറ്ററുകളിലെത്തും. മോഹൻലാലാണ് (Mohanlal) ചിത്രത്തിൻറെ റിലീസിങ് തീയതി പുറത്ത് വിട്ടത്. ഇതിനോടൊപ്പം തന്നെ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പൻ പാട്ടും റിലീസ് ചെയ്തിട്ടുണ്ട്. നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  മേപ്പടിയാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.