"ഒകെ ഡിയർ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സൈജു കുറുപ്പ്, വിൻസി അലോഷ്യസ്,  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒകെ ഡിയർ".


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറിൽ എലൻ എൻ, സുജിത്ത് കെഎസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നി‍ർവഹിക്കുന്നത് വിഷ്ണു കെഎസ് ആണ്. കോ-പ്രൊഡ്യൂസർ: നജിഷ് മൂസ, പ്രണവ് പ്രശാന്ത്. എഡിറ്റർ: ജോൺകുട്ടി. സംഗീതം: ബിബിൻ അശോക്.



എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലിജിൻ മാധവ്, ധനുഷ് ദിവാകർ, അജിത് പൂവത്ത്. പ്രൊഡക്ഷൻ കൺട്രോൾ: രാജൻ ഫിലിപ്പ്. പ്രൊഡക്ഷൻ ഡിസൈൻ: റിനേഷ് റെജി. കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂർ. മേക്കപ്പ്: ജിത്തു പയ്യന്നൂർ. പോസ്റ്റർ ഡിസൈൻ: സെൽവ. പിആർഒ: എഎസ് ദിനേശ്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റ്സ് ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.