Jeddah: സൗദിയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നിയമനം നടത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐ.ടി സൊലൂഷന്‍, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡി൦ഗ്  മെയിന്റനന്‍സ് ഇന്‍ചാര്‍ജ്, നഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വല്‍ ടെക്‌നീഷന്‍ / ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.


സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ നടക്കുക.   iisjed.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.


Also Read: റെക്കോര്‍ഡ്‌ കുറിച്ച് UAE, Covid മരണങ്ങളില്ലാതെ 24 മണിക്കൂര്‍...!!


ടീച്ചി൦ഗ്, സപ്പോര്‍ട്ടി൦ഗ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍നിന്നും മനസിലാക്കാം.  ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.