Saudi Arabia: സൗദി ബിഷ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ ജാബിർ(48), ഭാര്യ ഷബ്ന (36) മക്കളായ സായിബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജബൈൽ നിന്നും ജിസാനിലേക്കുള്ള യാത്രക്കിടയിലാണ് ഇവർ സഞ്ചിരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റി എതിരെ വന്ന കാർ ആണ് ഇടിച്ചതെന്നാണ് സൂചന. ജോലി സംബന്ധമായി ഇവർ ജിസാനിലേക്ക് മാറുന്നതിനിടയിലാണ് സംഭവം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.