ഒമാന്‍ : മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ ​ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്ഔഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. മന്ത്രാലയം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഹ​ജ്ജ് നി​ര്‍​വ​ഹി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ www.hajj.om എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. 


ഹ​ജ്ജി​ന് പോകാനാഗ്രഹിക്കു​ന്ന വി​ദേ​ശി​ക​ള്‍ ചു​രു​ങ്ങി​യ​ത് ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും ഒ​മാ​നി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ഒ​മാ​നി​ല്‍​ നി​ന്ന് നേ​ര​ത്തെ ഹ​ജ്ജി​നുപോ​യ വി​ദേ​ശി​ക​ള്‍​ക്ക്​ ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല.