കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു. അന്വേഷണങ്ങൾക്കും സഹായത്തിനുമായി പ്രവാസികൾക്ക് ബന്ധപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

യു.എ.ഇ ഇന്ത്യൻ എംബസ്സി : +971 508995583 
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് : + 971 543090575,+ 971 565463903


കുവൈറ്റ് ഇന്ത്യൻ എംബസ്സി : + 965 22530600,+ 965 66976128
ഇമെയിൽ : pol1.kuwait@mea.gov.in


സൗദി അറേബ്യ ഇന്ത്യൻ എംബസ്സി : + 966 546103992,+ 966 8002440003  
ഇമെയിൽ : covid19indianembassy@gmail.com    


ഒമാൻ ഇന്ത്യൻ എംബസ്സി : + 968 24695981 
ഇമെയിൽ : cons.muscut@mea.gov.in   


ബഹ്‌റിൻ ഇന്ത്യൻ എംബസ്സി : + 973 39415772 
ഇമെയിൽ : cons.bharain@mea.gov.in 


ഖത്തർ ഇന്ത്യൻ എംബസ്സി : + 974 44255747 ,+ 974 55667569,+ 974 55647502  


കേന്ദ്ര വിദേശകാര്യ മന്ത്രാലയം : + 91 1123012113,+ 91 1123014104 
ഇമെയിൽ: covid19@mea.gov.in