Best 5G Smartphones: ഇന്ത്യയിൽ ഇപ്പോൾ എത്തിയിട്ടുള്ള മികച്ച 5ജി ഫോണുകൾ ഏതൊക്കെ?

Wed, 29 Sep 2021-6:31 pm,

Mi 11 ലൈറ്റ് 5G വേരിയന്റ് ഇന്നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഭാരമില്ലെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത. ഫോണിന്റെ വില  26999 രൂപയാണ്

Samsung Galaxy F42 5G ഫോണുകളും ഇന്നാണ് ഇന്ത്യൻ വീപ്പയിൽ അവതരിപ്പിച്ചത്. 90Hz ഡിസ്പ്ലേ, 64 എംപി ക്യാമറകൾ, മീഡിയടെക്ക് ഡൈമെൻസിറ്റി 700 ചിപ്പ് എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില  20999 രൂപ മുതലാണ്.

IQOO Z5 5G ഫോണുകളുടെ പ്രധാന പ്രത്യേകതകൾ Snapdragon 778G SoC, 44W ഫാസ്റ്റ് ചാർജിംഗ്, 64MP ക്യാമറകൾ, VC ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്നിവയാണ്. ഫോണിന്റെ വില ആരംഭിക്കുന്നത് 23990 രൂപയിലാണ്.

Samsung Galaxy M52 5G യും മികച്ച 5 ജി സ്മാർട്ട് ഫോണുകളിൽ ഒന്നാണ്. 120Hz അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്പ്, 64 എംപി ക്യാമറകൾ എന്നിവയ്ക്കൊപ്പമാണ് ഫോൺ എത്തുന്നത്. 29999 രൂപ മുതലാണ് ഫോണിന്റെ വില.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link