National Film Awards 2019: അവാർഡുകൾ നേടിയ മലയാള ചിത്രങ്ങൾ
മരക്കാർ അറബിക്കടലിന്റെ സിംഹം മൂന്ന് അവാർഡുകളാണ് നേടിയത്. മികച്ച സിനിമ, മികച്ച വിഎഫ്എക്സ്, സ്പെഷ്യൽ ഇഫക്ട് എന്നീ അവാർഡുകളാണ് ലഭിച്ചത്.
കള്ളനോട്ടം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു
നോൺ ഫീച്ചർ ഫിലിമായ ഒരു പാതിര സ്വപ്നം പോലെയ്ക്ക് കുടുംബ മൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചു.
ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബുവിന് പ്രത്യേക ജൂറി പരാമർശം
കോളാമ്പിയിലെ ഗാനങ്ങൾക്ക് പ്രഭ വർമ്മയ്ക്ക് മികച്ച വരികൾക്കുള്ള അവാർഡ് ലഭിച്ചു.
ഹെലൻ ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി സേവിയർക്ക് പുതു മുഖ സംവിധായകനുള്ള അവാർഡും മേക്കപ്പ് ആര്ടിസ്റ് രഞ്ജിത്തിന് മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള അവാർഡും ലഭിച്ചു.
ജെല്ലിക്കെട്ട് സിനിമയിൽ പ്രവർത്തനത്തിന് ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രഹകനുള്ള അവാർഡ് ലഭിച്ചു.