7th Pay Commission DA Hike 2021: 30000 രൂപ വരെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം വർധിച്ചേക്കാം ഇതാണ് കാര്യം
3000 മുതൽ 30000 രൂപ വരെയാണ് പ്രതീക്ഷിക്കേണ്ട വർധന. ഡി.എ ശമ്പളത്തിൽ പുന സ്ഥാപിക്കുന്നതോടെ വലിയ വർധന പ്രതീക്ഷിക്കാം
നിലവിൽ 17 ശതമാനമാണ് ഡി.എ നൽകുന്നത്. ഇത് വർധിച്ച് ഏറ്റവും കുറഞ്ഞത് 31 ശതമാനം വരെയെങ്കിലും എത്തിയേക്കാം
30,000 കോടിയാണ് നിലവിൽ കേന്ദ്ര സർക്കാർ ചിലവഴിക്കുന്നത്. ഇതിനായി. ആനുപാതികാമായി ഏകദേശം 60000 കോടി സംസ്ഥാനങ്ങളും ചിലവഴിക്കേണ്ടിവരും
ജൂലൈ ഒന്ന് മുതലാണ് ഡി.എ,ഡി ആർ എന്നിവ നിലവിൽ വരിക. ദസറക്ക് മുൻപായി ഇവ എല്ലാവർക്കും കൊടുത്ത് തീർത്തേക്കും