7th Pay Commission:ഏപ്രിൽ ഒന്നുമുതൽ നിങ്ങളുടെ സാലറി സ്ലിപ്പ് മാറും,ഇതാണ് പുതിയ നിയമങ്ങൾ

Tue, 09 Mar 2021-9:08 pm,

പുതിയ വെയ്ജ് കോഡ് പാർലമെന്റ് പാസ്സാക്കി കഴിഞ്ഞു. നിങ്ങളുടെ ശമ്പളത്തിൽ വലിയ മാറ്റമാണ് ഇതുണ്ടാക്കുന്നത്. പി.എഫ്,​ഗ്രാറ്റുവിറ്റി,ഡി.എ തുടങ്ങിയവയെല്ലാം മാറും.

എല്ലാ ആനുകൂല്യങ്ങളും പരമാവധി 50 ശതമാനത്തിൽ കവിയില്ല. നിങ്ങളുടെ സി.ടി.സി(CTC) ക്ക് ആനുപാതികമായിരിക്കും ഇൗ  മാറ്റങ്ങൾ 

നിങ്ങളുടെ അടിസ്ഥാന ശമ്പളം 50 ശതമാനോ,അതിൽ കൂടുതലോ ആയി വർധിക്കും. നിങ്ങളുടെ സി.ടി.സിക്ക് അനുസരിച്ച് അടിസ്ഥാന ശമ്പളത്തിലും മാറ്റമുണ്ടാവും. 

പ്രൊവിഡന്റ് ഫണ്ട്,​ഗ്രാറ്റുവിറ്റി,എന്നിവയിലടക്കം മാറ്റങ്ങളുണ്ടാവും. പുതിയ നിയമ പ്രകാരം അടിസ്ഥാന ശമ്പളം 50 ശതമാനത്തിൽ കൂടിയാൽ അതിന്റെ 24ശതമാനത്തോളം വിഹിതം പി.എഫിലേക്കായിരിക്കും മാറ്റുക. ഇതോടെ അടിസ്ഥാന ശമ്പളത്തിൽ കുറവ് വന്നേക്കും.​ഗ്രാറ്റുവിറ്റി റൂളിൽ തന്നെ പുതിയ മാറ്റം പ്രതീക്ഷിക്കാം. ഒരു കമ്പനിയിൽ തന്നെ അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് ​ഗ്രാറ്റുവിറ്റി അർഹതയുണ്ടാവും,

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link