Aadujeevitham Box Office: രണ്ട് ദിവസം എത്രനേടി ആട് ജീവിതം? കണക്ക് നോക്കിയാൽ ഞെട്ടും

Fri, 29 Mar 2024-8:02 pm,

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആട് ജീവിതം. മികച്ച പ്രേക്ഷക പ്രതികരണവുമായി ആട് ജീവിതം മുന്നേറിക്കൊണ്ടിരിക്കുകയാണ്

ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ കൂടി എത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്

ഇതുവരെ വേൾഡ് വൈഡ് ബോക്സോഫീസിൽ ചിത്രം നേടിയത് 16 കോടിയാണ്. ഇതിൽ ഇന്ത്യയിൽ നിന്ന ് മാത്രം 7.6 കോടിയും ചിത്രം സ്വന്തമാക്കി. ആദ്യ ദിന കളക്ഷൻ അടക്കമാണിത്

കേരള ബോക്സോഫീസ്/ മലയാളം ബോക്സോഫീസുകളിൽ നിന്നായി 6.5 കോടിയാണ് ചിത്രം വാരിയത്. ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടാണിത്

തമിഴ്, തെലുഗ്, കന്നട, ഭാഷകളിൽ നിന്നും താരതമ്യേനെ മികച്ച കളക്ഷൻ ചിത്രത്തിനുണ്ട്. മികച്ച  പ്രേക്ഷക പ്രതികരണമാണ് ഇവിടെയും ലഭിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link