Actor Vishak Nair| ആനന്ദത്തിലെ കുപ്പിയുടെയും കല്യാണം- വെളിപ്പെടുത്തി നടൻ വിശാഖ് നായർ

Sat, 23 Oct 2021-9:16 pm,

ആനന്ദത്തിലെ കുപ്പിയെ ഒാർമയില്ലേ, താരം തന്നെ ഒരു സർപ്രൈസ് എല്ലാവർക്കും കൊടുത്തു

വിവാഹമാണ് താരം തന്നെ പ്രഖ്യാപിച്ച സസ്പെൻസ്

 

ജയപ്രിയ എന്നാണ് വധുവിൻറെ പേരെന്നാണ് സൂചന

ഇൻസ്റ്റയിലാണ് വിശാഖം  വിവാഹം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link