Abhaya Hiranmayi: `ഇളം വെയിലേറ്റ്`; സൂര്യവെളിച്ചത്തിൽ കിടിലം ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ കാണാം

Fri, 23 Sep 2022-7:17 pm,

ഇളം വെയിലേറ്റ്, ചെറു നാണത്തോടെ കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക അഭയ ഹിരണ്മയി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

മലയാളത്തിലെ ഗായകരിൽ   വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി.

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. 

 

അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്. അവയെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link