Achu Oommen : `ഞാൻ തിരിച്ചെത്തിയിരിക്കുന്നു`; ഇടവേളയ്ക്ക് ശേഷം മോഡലിങ്ങിലേക്ക് തിരികെയെത്തി അച്ചു ഉമ്മൻ

Mon, 18 Sep 2023-11:17 am,

ഉമ്മൻ ചാണ്ടിയുടെ മരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് അച്ചു മോഡലിങ്ങിൽ അൽപം ഇടവേള നൽകിയത്

തനിക്ക് നേരിട്ട സൈബർ ആക്രമണത്തിൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള അടിക്കുറിപ്പ് നൽകിയാണ് അച്ചു ചിത്രങ്ങൾ പങ്കുവെച്ചത്

സൈബർ ആക്രമണത്തിനെതിരെ അച്ചു ഡിജിപിക്ക് പരാതി നൽകിയിരുന്നു

 

ഇപ്പോൾ അച്ചുവിന്റെ സഹോദരി മറിയം ഉമ്മനും താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link