`എപ്പോഴും ചെറുപ്പം, ക്ലാസി ലുക്ക്` ; കമൽ ഹാസൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്സ്

Sun, 26 Jun 2022-2:00 pm,

കമൽ ഹാസന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

 

എപ്പോഴും ചെറുപ്പം ആയിട്ടിരിക്കുന്നു എന്നാണ് ഒരു ആരാധകന്റെ കമന്റ്.

 

ക്ലാസി ലുക്ക് എന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു. 

 

നിരവധി പേർ ചിത്രത്തിന് ലൈക്കും കമന്റുകളും ചെയ്തിട്ടുണ്ട്.

 

ജൂൺ മൂന്നിനായിരുന്നു വിക്രം സിനിമ റിലീസ് ചെയ്തത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link