Actor Mammootty Birthday: മമ്മൂക്ക പിറന്നാൾ ആഘോഷിച്ചില്ല, പക്ഷെ കേക്ക് മുറിച്ചു-ചിത്രങ്ങൾ

Wed, 08 Sep 2021-5:20 pm,

ആരാധക വൃന്ദം പിറന്നാൾ ആശംസകൾ ചൊരിയുമ്പോൾ താരം മൂന്നാറിലായിരുന്നു

Credit/Facebook Anto Joseph

വളരെ ലളിതമായി നടത്തിയ പിറന്നാൾ ആഘോഷത്തിൽ നിർമ്മാതാവ് ആൻറോ ജോസഫ്, രമേശ് പിഷാരടി, ജോര്‍ജ് സെബാസ്റ്റ്യന്‍, എന്‍എം ബാദുഷ  തുടങ്ങിയവരായിരുന്നു ഒപ്പം

Credit/Facebook Anto Joseph

ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ മമ്മൂക്കയെ കാണാനെത്തി. പൊന്നാടയണിച്ച് ആദരിച്ചു.

Credit/Facebook Anto Joseph

 വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചേർന്ന ചെറിയ ചടങ്ങ്

Credit/Facebook Anto Joseph

പിറന്നാൾ ആഘോഷങ്ങൾ. നിർമ്മാതാവ് ആൻറോ ജോസഫാണ് ചിത്രങ്ങൾ ഫേസ് ബുക്കിൽ പങ്കുവെച്ചത്

Credit/Facebook Anto Joseph

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link