Mohanlal : വിംബിൾഡൺ കാണാൻ മോഹൻലാൽ ലണ്ടണിൽ; ഒപ്പം...
ഡിസ്നി സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസിഡന്റായ കെ മാധവനൊപ്പാണ് മോഹൻലാൽ വിംബിൾഡൺ ടെന്നീസ് പോരാട്ടം കാണാൻ പോയത്
ടൂർണമെന്റിന്റെ വനിത സിംഗിൾസിലെ സെമി ഫൈനൽ പോരാട്ടം കാണാനാണ് മലയാളത്തിന് സൂപ്പർ താരം പോയത്
സ്വിറ്റോളിനയും വോൺഡ്രൌസോവയും തമ്മിലായിരുന്നു പോരാട്ടം