Bhagya Suresh: നിശ്ചയം സീൻസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്ക് വെച്ച് ഭാഗ്യ സുരേഷ്

Fri, 26 Jan 2024-3:53 pm,

തൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ്

Photo Credits: Bhagya Suresh / Instagram

കുടുംബത്തോടൊപ്പമുള്ളതാണ് ചിത്രങ്ങൾ എല്ലാം...

Photo Credits: Bhagya Suresh / Instagram

ജനുവരി 17-ന് ഗുരുവായൂരില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനായ ശ്രേയസും വിവാഹിതരായത്. 

Photo Credits: Bhagya Suresh / Instagram

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുത്ത വിവാഹം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു

Photo Credits: Bhagya Suresh / Instagram

മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പടെ വൻ താരനിരയും വിവാഹത്തിനെത്തിയിരുന്നു.  മാവേലിക്കര സ്വദേശിയാണ് ശ്രയസ് മോഹൻ.

Photo Credits: Bhagya Suresh / Instagram

അമിതമായ ആഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു ഭാഗ്യ കല്യാണപെണ്ണായി എത്തിയത്

Photo Credits: Bhagya Suresh / Instagram

ചിത്രങ്ങൾ പലതും സാമൂഹിക മാധ്യമങ്ങൾ തന്നെ ഏറ്റെടുത്തിരുന്നു

Photo Credits: Bhagya Suresh / Instagram

ഇതിനിടയിൽ തൻറെ മകളുടെ ആഭരണങ്ങൾ പലതും സമ്മാനമായി ലഭിച്ചതാണെന്നും, ഇതിനെല്ലാം നികുതി അടച്ചതാണെന്നും വിവാദങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു

Photo Credits: Bhagya Suresh / Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link