Aditi Ravi: റെഡ് സാരിയിൽ ട്രെഡീഷണൽ ലുക്കിൽ അതിഥി രവി - ചിത്രങ്ങൾ
റെഡ് നിറത്തിലുള്ള സാരിയിൽ വളരെ ട്രഡീഷണൽ ലുക്കിലാണ് ഇത്തവണ അതിഥി രവി എത്തിയിരിക്കുന്നത്.
സാരി ലവർ എന്ന ടാഗോട് കൂടിയാണ് അതിഥി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.
മോഡലിംഗിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി.
ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് അതിഥി അഭിനയ രംഗത്ത് എത്തുന്നത്.
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്.
അതിഥി രവി ചിത്രങ്ങൾ