സെറ്റുടുത്ത് നാടൻ ലുക്കിൽ അമേയ മാത്യു, ചിത്രങ്ങൾ കാണാം
കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ ടീമിനൊപ്പം ഒരു വീഡിയോയിൽ വന്ന ശേഷമാണ് ഇത്രയേറെ ഒരു ജനകീയ പിന്തുണ താരത്തിന് ലഭിച്ചത്
ഭാസ്കരൻ പിള്ള ടെക്‌നോളജിസ് എന്ന ഒരു വീഡിയോയിലാണ് അമേയ മാത്യു കരിക്കിൽ അഭിനയിക്കുന്നത്. ഇത് കൂടാതെ ആട് 2, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്.
ഭാസ്കരൻ പിള്ള ടെക്‌നോളജിസ് എന്ന ഒരു വീഡിയോയിലാണ് അമേയ മാത്യു കരിക്കിൽ അഭിനയിക്കുന്നത്. ഇത് കൂടാതെ ആട് 2, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്.
ധാരാളം ഫോട്ടോസ് അമേയ അത്തരത്തിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഗ്ലാമറസിന് വിട പറഞ്ഞുകൊണ്ട് തനി നാടൻ ലുക്കിൽ ഓണം സ്പെഷ്യൽ ഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം.
സെറ്റു സാരിയിൽ അതി സുന്ദരിയായിട്ടാണ് അമേയയെ കാണാൻ സാധിക്കുന്നത്. ഒരുപാട് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.
അമേയയുടെ ഒരുപാട് ഫോട്ടോഷൂട്ടുകൾ എടുത്തിട്ടുള്ള ഒ.ജെ ഫിലിമ്സിന്റെ ജോസ്വിൻ ആണ് ഈ ചിത്രങ്ങളും എടുത്തിട്ടുള്ളത്.
കെഫി സ്റ്റുഡിയോ ആണ് അമേയയുടെ ഈ മനോഹരമായ സെറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്.