Actress Ananya: അനന്യയുടെ പുതിയ ലുക്ക് കണ്ടോ? ചിത്രങ്ങൾ കാണാം

Sat, 16 Jul 2022-6:01 pm,

സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത് ആൻഡ് സുജിത്ത് ആണ് അനന്യയുടെ ഈ പുതിയ ലുക്കിന് പിന്നിൽ. സജിത് ആൻഡ് സുജിത്തിന്റെ ഇൻസ്റ്റാ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

 

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

 

ശിക്കാർ, ഡോക്ടർ ലൗ, രഹസ്യ പോലീസ്, ഒരു സ്മോൾ ഫാമിലി, ഇത് നമ്മുടെ കഥ, സീനിയേഴ്സ്, എങ്കേയും എപ്പോതും തുടങ്ങിയവയിൽ ശ്രദ്ധേയ വേഷം ചെയ്തു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link