Anaswara Rajan: എന്താ ഒരു ചിരി! അനശ്വരയുടെ പുതിയ ചിത്രങ്ങൾ കാണാം

Fri, 19 May 2023-6:57 pm,

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അനശ്വര

 

ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിച്ചത്.

 

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറിൽ വഴിത്തിരിവായത്. 

 

സൂപ്പർ ശരണ്യയിലും നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.  

 

പ്രണയവിലാസം ആണ് അനശ്വര ഒടുവിലായി അഭിനയിച്ചത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link