Actress Anusree: ഫൈൻഡ് യുവർ സെൽഫ്...സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ കാണാം

ചിത്രത്തിലെ കഥാപാത്രമായ കലാമണ്ഡലം രാജശ്രീയെ മലയാളികൾക്ക് നന്നായി ബോധിച്ചു.

ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു ശൈലിയും തനിമയും കൊണ്ടു വരുന്നതിൽ അനുശ്രി വിജയിച്ചു.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ആണ് അനുശ്രിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.
സിനിമയിൽ കള്ളനെ ഭഗവതിക്ക് മുന്നിലെത്തിക്കുന്ന ഒരു രസകരമായ കഥാപാത്രത്തെയാണ് അനുശ്രി അവതരിപ്പിച്ചത്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ അനുശ്രിക്ക് സാധിച്ചു.