Asha sharath latest photos: സാരിയിൽ മനംകവർന്ന് ആശാ ശരത്; ചിത്രങ്ങൾ കാണാം

Thu, 15 Jun 2023-10:37 pm,

ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രം ആശാ ശരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. 

അഭിനയത്രിയിലുപരി ഒരു നർത്തകി കൂടിയാണ് ആശാ ശരത്. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. 

വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറി. 

കർമ്മയോദ്ധാ, ദൃശ്യം, വർഷം, സക്കറിയയുടെ ഗർഭിണികൾ, കിങ് ലയർ, ആടുപുലിയാട്ടം, അനുരാഗ കരിക്കിൻ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

അടുത്തിടെ ചുരുങ്ങിയ ചെലവിൽ കലാ പഠനം നടത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് ആശാ ശരത് അവതരിപ്പിച്ചിരുന്നു. പ്രാണ-ആശ ശരത് കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രാണ ഇൻസൈറ്റ് എന്ന ആപ്പാണ് തയ്യാറാക്കിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link