കിടിലം ഹെയർ സ്റ്റൈലിൽ സുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം..
വിവാഹ വാർഷികത്തിന് പിന്നാലെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി ഭാവന. കഴിഞ്ഞ ദിവസമായിരുന്നു ഭാവനയുടെയും ഭർത്താവ് നവീന്റെയും വിവാഹവാർഷികം.
ഇപ്പോഴിതാ ഭാവന പങ്കുവെച്ച പുത്തൻ ചിത്രങ്ങളും സൈബറിടം ഏറ്റെടുത്തിരിക്കുകയാണ്.
വളരെ കൂൾ ലുക്കിലാണ് ഭാവന ചിത്രത്തിലുള്ളത്.
സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലാണ് താരം
കന്നഡ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനാണ് ഭാവനയുടെ ഭർത്താവ്
അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെ വിവാഹം
ഭാവനയും നവീനും പരിചയത്തിലാവുന്നത് 2012 ൽ റോമിയോ എന്ന ചിത്രത്തിലൂടെയാണ്