Divyabharathi: ജീൻസ് അൽപ്പം കീറിയിട്ടോ? അതോ ഡ്രസിൻറെ ഫാഷനോ, ദിവ്യാഭാരതിയുടെ ഫോട്ടോകൾക്ക് താഴെ അശ്ലീല കമൻറുകൾ

ബാച്ചിലർ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് ദിവ്യാഭാരതി

താരത്തിന് സോഷ്യൽ മീഡിയയിലും നിരവധി പേരാണ് ആരാധകർ
കഴിഞ്ഞ ദിവസം ദിവ്യ പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച
പാൻറ് കീറിയതാണോ പുക്കിൾ കാണുന്നുണ്ടല്ലോ എന്നൊക്കെയുള്ള അശ്ലീല കമൻറുകളാണ് ഇൻസ്റ്റയിൽ ചിത്രങ്ങൾക്ക് ലഭിക്കുന്നത്
ഏഷ്യൻ പെയിൻറ്സ് പരസ്യമാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്
548,268 പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്
3 മില്യൺ ഫോളോവർമാരാണ് ഇൻസ്റ്റയിൽ ദിവ്യക്കുള്ളത്