വിവാഹത്തിനൊപ്പം വൈറലായി ദുർഗ്ഗയുടെ ഹൽദി ചടങ്ങ്

Mon, 05 Apr 2021-11:11 pm,

സാമൂഹ്യമാധ്യമത്തില്‍ ആരാധകരോടാണ് ദുര്‍ഗ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. 

തന്റെയും വരന്റെയും ഫോട്ടോകളും ദുര്‍ഗ കൃഷ്ണ നേരത്തെ ഷെയര്‍ ചെയ്തിരുന്നു. 

കോകനട്ട് വെഡ്ഡിങ്‌സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്. അതോടൊപ്പം തന്നെ താരത്തിന്റെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായി അര്‍ജുന്‍ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്ണ ഷെയര്‍ ചെയ്തിരുന്നു.

അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ലൈഫ് ലൈന്‍ എന്നാണ്  ദുര്‍ഗ കൃഷ്ണ മറുപടി പറഞ്ഞത്.

അര്‍ജുന്‍ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.

അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം

അടുത്ത ബന്ധുക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സിനിമ നിര്‍മാതാവാണ് അര്‍ജുന്‍ രവീന്ദ്രന്‍.

കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോടാണ് ദുര്‍ഗ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link