Gauthami Nair: ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഫേവറിറ്റായ താരം, ഗൗതമി നായര്‍
ഗൗതമിയെ കാണുന്നവരെല്ലാം ആദ്യം പറയുന്നത് ഡയമണ്ട് നെക്ക്ലേസിലെ ആ ചോദ്യമായിരിക്കും
ഉറുമ്പ് വായവിട സിന്നത് അത് എന്നത്
കുറച്ച് സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളതെങ്കിലും ഉള്ളതെല്ലാം മികച്ചതാണ്
സെക്കൻറ് ഷോ ആയിരുന്നു താരത്തിൻറെ ആദ്യ ചിത്രം
2023-ൽ റിലീസ് ചെയ്ത 2018-ലും താരം അഭിനയിച്ചിരുന്നു