Gayathri Suresh : മൂന്ന് കോടയിൽ നിന്ന് ഒരു ലക്ഷം പോയൽ 2.75 കോടി, നടി ഗായത്രി സുരേഷിനെ കണക്ക് പഠിപ്പിച്ച് ട്രോളന്മാർ

Wed, 20 Oct 2021-5:50 pm,

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് നടി ഗായത്രി സുരേഷും അവർ യാത്ര ചെയ്ത കാർ അപകടം സൃഷ്ടിച്ച സംബന്ധിച്ചുള്ളവ

(Credit : Troll Republic)

നടി വിശദീകരണവുമായി എത്തിയതോടെയാണ് സംഭവം ഒന്നും കൂടി വൈറലായി തുടങ്ങിയത്. നടിയും സുഹൃത്തും സഞ്ചരിച്ച കാറ് എറണാകുളം കാക്കനാട്  വെച്ച് അപകടം സൃഷ്ടിക്കുകയും ശേഷം നിർത്താതെ പോയതുമാണ് സംഭവത്തിന് ആധാരം.

(Credit : Troll Malayalam)

അതിന് ശേഷം ഒരു യൂട്യൂബ് സിനിമ മാധ്യമത്തിന് നടി നൽകി അഭിമുഖത്തിൽ നാക്ക് പിഴച്ചതാണ് സംഭവങ്ങൾക്ക് വഴി തെളിയിക്കുന്നത്. 

(Credit : Troll Republic)

കേരളത്തിലെ മൂന്ന് കോടി ജന സംഖ്യയിൽ വെറും ഒരു ലക്ഷം പേരാണ് തന്നിക്കെതിരെയുള്ളത്. ബാക്കി രണ്ടേമുക്കാൽ കോടി പിന്തുണ തനിക്കുണ്ടെന്ന് നടി ഓൺലൈൻ മാധ്യമത്തിനോടുള്ള അഭിമുഖത്തിൽ പറഞ്ഞു.

(Credit : Trolls Troll Masters)

നടിയെയാണ് ട്രോളിയെങ്കിലും ട്രോളിന്റെ ഒരു പങ്കെ നേരത്തെ യൂട്യൂബ് വ്ലോഗേഴ്സായ ഇ ബുൾ ജെറ്റിനും കിട്ടിട്ടുണ്ട്.

(Credit : Kidilan Trolls)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link