Honey Rose : സാരിയിൽ ഹണി റോസിന്റെ ഹോട്ട്ലുക്ക് വെല്ലാൻ ഇനി ആരുണ്ട്? ഇതാ നടിയുടെ പുതിയ ചിത്രങ്ങൾ

Wed, 14 Feb 2024-5:39 pm,

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ചുരുക്കം മലയാള നടികളിൽ ഒരാളാണ് ഹണി റോസ്

സിനിമയെക്കാളും ഏറ്റവും കൂടുതൽ കടകൾ ഉദ്ഘാടനം ചെയ്യുന്ന നടിയെന്ന് പേരും ട്രോളും നടിക്കെതിരെ ഉണ്ട്

കട ഉദ്ഘാടനത്തിൽ നടിയും ലിച്ചിയും മാളവിക മേനോനും തമ്മിൽ മത്സരമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച

എന്നാൽ ഈ ട്രോളുകളെ നടി പോസിറ്റീവായിട്ടാണ് കാണുന്നത്

ഇപ്പോൾ മറ്റൊരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ധരിച്ച ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്

 

അലേലും സാരിയിൽ നടി കാണാൻ അടിപൊളിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്

റെയ്ച്ചൽ, തേരി മേരി എന്നീ സിനിമകളാണ് ഹണി റോസിന്റേതയി തിയറ്ററുളിൽ എത്താൻ ഒരുങ്ങുന്നത്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link