Actress Ileana D`Cruz: നടി ഇലിയാന ഡിക്രൂസ് അമ്മയായി; മകന്റെ ചിത്രവും പേരും പങ്കിട്ട് താരം

Sun, 06 Aug 2023-12:09 pm,

കോവ ഫീനിക്സ് ഡോളൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

യോദ്ധാവ് അല്ലെങ്കിൽ ധീരൻ എന്നാണ് മകന് നൽകിയിരിക്കുന്ന പേരിന് അർത്ഥം.

ഓ​ഗസ്റ്റ് 1നാണ് കോവ ഫീനിക്സ് ഡോളൻ പിറന്നത്.

ഇലിയാനയ്ക്ക് നിരവധി പേർ ആശംസകൾ അറിയിച്ചു.

നർഗീസ് ഫക്രി, അഥിത ഷെട്ടി, ഹുമ ഖുറേഷി, അർജുൻ കപൂര്‍, മരിയ ഗൊറെറ്റി, സോഫി തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.

ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരുമായി പങ്കുവെച്ചത്.

ഈ വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ പങ്കാളിയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. മറുപടിയായി കാമുകന്റെ ചിത്രം നടി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link