Hansika Krishna: അനിയത്തിക്കുട്ടിക്ക് ബോയ്ഫ്രണ്ടുണ്ടോ? കൃഷ്ണകുമാറിന്റെ ഇളയമകളെ കുറിച്ച് ചേച്ചിമാർ പറയുന്നത്...

Sat, 11 May 2024-9:50 pm,

കഴിഞ്ഞ ദിവസം അമ്മയെയും ചേച്ചിമാരെയും ഇരുത്തി ഹൻസിക ഒരു വീഡിയോ ചെയ്തിരുന്നു. ആർക്കാണ് തന്നെ ഏറ്റവും കൂടുതൽ അറിയുന്നത് എന്ന ടെസ്റ്റ് വീഡിയോയിൽ.

 

തന്റെ ഇഷ്ടങ്ങളെ കുറിച്ചും മറ്റുമൊക്കെ ഹൻസിക എല്ലാവരോടും ചോ​ദ്യങ്ങൾ ചോദിക്കുന്നുണ്ട്.

 

ചോദ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യമായിരുന്നു.

 

ബോയ് ഫ്രണ്ട് ഉണ്ടെന്നായിരുന്നു ചേച്ചി ഇഷാനിയുടെ മറുപടി. ഇല്ലെന്ന് അമ്മയും മറ്റ് ചേച്ചിമാരും പറയുന്നു.   

 

അങ്ങനൊരു ഫ്രണ്ട് തനിക്ക് ഇല്ലെന്നാണ് ഹൻസികയും പറഞ്ഞത്.

 

ഹൻസികയ്ക്ക് യൂട്യൂബ് ചാനലുമുണ്ട്. ഡാൻസ് റീലുകളും താരപുത്രി പങ്കുവെക്കാറുണ്ട്.                                                                           

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link