Malavika Mohanan: മിറർ ചിത്രങ്ങളുമായി മാളവിക മോഹനൻ
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക.
താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചയിലെ തന്റെ മിറർ ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരിക്കുകയാണ്.
നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.
വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം.
മലയാളത്തിൽ ക്രിസ്റ്റി എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മാത്യൂ തോമസ് ആയിരുന്നു ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം.