Maalavika Mohanan: ലുക്കിങ്ങ് ഹോട്ട്...! ചൂടൻ ചിത്രങ്ങളുമായി നടി മാളവിക മോഹനൻ
Skipped black for the evening എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.
shivamguptaphotography ആണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ.
eshwarlog ആണ് മേക്ക് അപ്പ്
മാളവികയുടെ മുടി സെറ്റ് ചെയ്തിരിക്കുന്നത് the.mad.hair.scientist ആണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക.
താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചയിലെ തന്റെ മിറർ ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരിക്കുകയാണ്.
വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം.