Mamitha Baiju Photos: മമിതയുടെ ആദ്യ തമിഴ് സിനിമ; റിബെലിലെ താരത്തിന്റെ ചിത്രങ്ങൾ

Wed, 22 May 2024-11:16 pm,

മമിത ബൈജു തമിഴിൽ നായികയായി എത്തിയ ആദ്യ ചിത്രമാണ് റിബെൽ. 

 

മാർച്ച് 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വേണ്ടത്ര അഭിപ്രായം തിയേറ്ററിൽ നിന്ന് ലഭിച്ചില്ല. 

 

ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്. 

 

ചിത്രത്തിൽ നിന്നുള്ള മമിതയുടെ ഫോട്ടോസ് പ്രൈം വീഡിയോ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. 

 

സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമിത അവതരിപ്പിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link