Manju Warrier: മഞ്ജു ചേച്ചി സൂപ്പറാ! പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്
പിങ്ക് സാരിയിൽ സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കുറ്റ്യാടിയിൽ മൈജിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണിത്.
നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വന്നതിന് പിന്നാലെ കമന്റുകളുമായി എത്തിയത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലൈക്കുകളുടെയും കമന്റുകളുടെയും ബഹളമാണ്.
മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു തരംഗമാകുകയാണ്.
സല്ലാപം എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് എത്തിയത്.