Actress Miya:ബ്ലാക്ക് ബ്യൂട്ടി...സാരിയിൽ ട്രെൻഡിയായി മിയ
അധികം വർക്കുകളില്ലാത്ത സാരിക്കൊപ്പം ലളിതമായ മേക്ക് അപ്പ് ആണ് മിയ ചെയ്തിരിക്കുന്നത്.
സാരിയ്ക്ക് ബോർഡർ ആയി നൽകിയിട്ടുള്ള വൈറ്റ് സ്റ്റോണുകൾ ആണ് അതിലെ മുഖ്യ ആകർഷണം.
കോസ്റ്റ്യൂം അയി ഒരു വൈറ്റ് ഇയറിങ്സ് മാത്രമാണ് ധരിച്ചിരിക്കുന്നത്.
ഒരു സ്മോൾ ഫാമിലി എന്ന മലയാള സിനിമയിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തുന്നത്.
വിവാഹം കഴിഞ്ഞ മിയക്ക് ഒരു കുഞ്ഞ് ഉണ്ട്.