Miya: കലങ്കാരി സാരിയിൽ അതിമനോഹരിയായി മിയ; ചിത്രങ്ങൾ കാണാം
amyraonline ൽ നിന്നാണ് സാരി സെലക്ട് ചെയ്തിരിക്കുന്നത്.
ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്.
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ്.
ചേട്ടായീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടി.
തുടർന്ന് മലയാളത്തിലെ നിരവധി പ്രമുഖ നടന്മാർക്കൊപ്പം മിയ അഭിനയിച്ചു.