Mouni Roy: മലയാളത്തിലെ നാഗകന്യക, അണിഞ്ഞൊരുങ്ങി മൗനി റോയ്- ചിത്രങ്ങൾ

ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെയുമാണ് മൗനി റോയ് ജനപ്രീതി നേടുന്നത്

ലായാളത്തിലെ നാഗകന്യക വളരെ അധികം ശ്രദ്ധ പിടിച്ച് പറ്റിയ സീരിയലുകളിൽ ഒന്നാണ്
നാഗകന്യക(നാഗിൻ)ക്ക് ശേഷമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മൗനി റോയ് മാറിയത്
നിലവിൽ ഹിന്ദി സിനിമകളിലും താരം പ്രവർത്തിക്കുന്നുണ്ട്
വലിയ ആരാധക വൃന്ദം തന്നെ മൗനി റോയിക്കുണ്ട്