Namitha Pramod: സാരിയുടുത്ത് ജിമിക്കിയിട്ട് നമിത - കാണാം ചിത്രങ്ങൾ
സാരിയുടുത്ത് അതിന് ചേരുന്ന ജിമിക്കിയുമിട്ട് സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് നമിത പ്രമോദ്.
നിരവധി പേർ ഇതിനോടകം ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.
അടുത്തിടെ സമ്മർ ടൌൺ കഫെ എന്ന പേരിൽ തന്റെ പുതിയ വ്യവസായ സംരംഭം തുടങ്ങിയിരുന്നു താരം.
അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്.
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
2022ൽ ഇറങ്ങിയ ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്.