Namitha Pramod: നല്ല സ്റ്റൈലായി നമിത പ്രമോദ്; കമന്റ് ബോക്സ് നിറയെ `ഹാർട്സ്`

Sat, 25 Mar 2023-8:31 pm,

നമിതയുടെ വെസ്റ്റേൺ ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

 

പിന്നീട് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികയായി.

 

ശേഷം ദിലീപിനൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.

 

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു.

 

അടുത്തിടെ സമ്മർ ടൗൺ കഫേ എന്ന പേരിൽ നമിത തന്റെ പുതിയ സംരംഭം കൊച്ചിയിൽ ആരംഭിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link